top of page

വീട്ടിൽ നിന്ന് പുറത്തുപോകാതെ തന്നെ ആയുർവേദ രോഗശാന്തി അനുഭവിക്കുക.

പ്രസവാനന്തര ബുദ്ധിമുട്ടുകളിൽ നിന്നും ആയുർവേദ പുനർജീവനം.

Enquiry Now

ആയുർ അസ്ത്രയിൽ ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും നീക്കി വ്യക്തിഗതമായ ആയുർവേദ ചികിത്സകൾ ലഭ്യമാക്കുന്നു.

Enquiry Now

Experience the Healing Power of Ayurveda without leaving your home.

Discover the convenience of professional Ayurvedic therapy

Enquiry Now
Ayurveda approach to manage Geriatric care

ആയുർ അസ്ത്രയിൽ , പ്രായമായവരുടെ ആരോഗ്യ പ്രശ്നങ്ങളും മറ്റു വെല്ലുവിളികളും നീക്കി അവരുടെ ജീവിതം  കൂടുതൽ സുഖപ്രദമാക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമാണ്. നിങ്ങളുടെ പ്രായം കൂടിയാലും സന്തോഷം കുറയാൻ പാടില്ല, അല്ലെ? ആയുർ അസ്ത്രയിൽ, ഓരോ വ്യക്തിയുടെയും ആരോഗ്യ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ്  പ്രത്യേകമായ ആയുർവേദ ചികിത്സകൾ, പോഷകാഹാര പിന്തുണ, പതിവ് ആരോഗ്യ പരിശോധനകൾ, ശാരീരികവും മാനസികവും ആയ തെറാപ്പികൾ എന്നിവയെല്ലാം ലഭ്യമാക്കുന്നു. ഞങ്ങളുടെ  ആയുർവേദ വിദഗ്ധർ നിങ്ങൾക്കായി സംരക്ഷണം വ്യക്തിപരമായ പരിചരണം ഉറപ്പാക്കുന്നു. പ്രായത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു സമ്മാനം പോലെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണ് 

ആയുർ അസ്ത്രയിലെ വയോജന പരിചരണം. 

Postnatal Care

പുതിയ അമ്മമാർക്കായി , ഞങ്ങളുടെ വ്യക്തിഗതമായ പ്രസവാനന്തര പരിചരണ സേവനങ്ങൾ ശാരീരികവും മാനസികവുമായി നിങ്ങളെ മാതൃത്വത്തിലേക്കുള്ള മികച്ച മാറ്റം ഉറപ്പാക്കുന്നു.  പൈൽസ്, മലബന്ധം, നടുവേദന, മുലയൂട്ടൽ ബുദ്ധിമുട്ടുകൾ തുടങ്ങിയ സാധാരണ പ്രസവാനന്തര വെല്ലുവിളികൾ ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ മാറ്റിയെടുക്കാം. നിങ്ങളുടെ പ്രസവാനന്തര യാത്രയിലുടനീളം സമഗ്രമായ പിന്തുണ ആയുർ അസ്ത്ര നല്കുന്നതാണ്.

Postnatal Care:

Our Services

About  Us

150 വർഷത്തെ ചികിൽസ പാരമ്പര്യം ഉള്ള സ്ഥാപനമാണ് ആയുർ അസ്ത്ര. ഞങ്ങളുടെ സർട്ടിഫൈഡ് ആയുർവേദ പ്രൊഫഷണലുകളുടെ ടീം നിങ്ങളുടെ രോഗങ്ങളെ ചികിത്സിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും  വ്യക്തിഗത പരിചരണം  നൽകുന്നതിലും പ്രതിജ്ഞാബദ്ധരാണ്. ആയുർവേദം കൊണ്ടുള്ള പൂർണ്ണമായ ചികിത്സാ അനുഭവം ഞങ്ങളുടെ ടീം നേരിട്ട് നിങ്ങളുടെ വീട്ടിലേക്ക് എത്തിച്ചു തരുന്നു. സന്ധിവാതം, സയാറ്റിക്ക, ഉറക്കമില്ലായ്മ, സമ്മർദ്ദം ഒഴിവാക്കൽ, സമഗ്രമായ പുനരുജ്ജീവനം എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച സേവനങ്ങൾ

Our Services
FeedBack
Testimonials

Mobile Number :  04844863732 | 8547751901

Address : 288H+J5, near Serene Villas, Vazhakkala, Kakkanad, Ernakulam, Kerala 682021

  • Instagram
  • Facebook
  • Youtube
bottom of page